Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1031. 1931 ല്‍ കറാച്ചിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സർദാർ വല്ലഭായി പട്ടേൽ

1032. ഇന്ത്യയിൽ ഏറ്റവും വലിയ ആശ്രമം?

തവാങ് അരുണാചൽ പ്രദേശ്

1033. പോർട്ട് ബ്ലെയർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആൻഡമാൻ

1034. ഗയ എയർ പോർട്ട് സ്ഥിതി ചെയ്യുന്നത്?

ഗയ (ബീഹാർ)

1035. വാരണാസി (കാശി) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1036. സൂറത്ത് ഏതു നദിക്കു താരത്താണ്?

തപ്തി

1037. ഇന്ത്യയിൽ ഏറ്റവും വലിയ ഗുഹാക്ഷേത്രം?

എല്ലോറാ മഹാരാഷ്ട്ര

1038. ഛത്തിസ്‌ഗഡിന്‍റെ സംസ്ഥാന മൃഗം?

കാട്ടെരുമ

1039. ഇന്ത്യയുടെ ദേശീയ മത്സ്യം?

അയ്ക്കൂറ

1040. ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്.?

2002 ജനുവരി 26

Visitor-3445

Register / Login