101. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?
ഡൽഹൗസി
102. ആദ്യമായി കളർ ടെലിവിഷൻ അവതരിപ്പിച്ചത്?
ജോൺ ബേഡ്
103. ഇന്ത്യയിലാദ്യമായി ടെലഫോൺ സർവീസ് നിലവിൽ വന്നത്?
കൊൽക്കത്ത
104. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത്?
വി.എസ് എൻ എൽ ( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് - 1995 ആഗസ്റ്റ് 14 ന് )
105. കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി.വി ചാനൽ?
ഏഷ്യാനെറ്റ്
106. ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സംവിധാനം ആരംഭിച്ച വർഷം?
1911 ഫെബ്രുവരി 18 ( അലഹബാദ്-നൈനിറ്റാൾ )
107. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത ?
അനിബസന്‍റ്
108. ടെലിവിഷൻ കണ്ടു പിടിച്ചത്?
ജോൺ ബേഡ്
109. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം?
1766
110. ലോകത്തിൽ ആദ്യമായി ത്രികോണ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
കേപ് ഓഫ് ഗുഡ് ഹോപ്പ് - 1853 ൽ