Questions from പൊതുവിജ്ഞാനം (special)

761. മനുഷ്യന്‍റെ തലയോട്ടിയിലും കഴുത്തിലും കൂടി ആകെ എത്ര അസ്ഥികളുണ്ട്?

29

762. ഭ്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം?

വ്യാഴം (Jupiter)

763. മുങ്ങിക്കപ്പലുകളിൽ നിന്നും ജലോപരിതലം വീക്ഷിക്കാനുള്ള ഉപകരണം?

പെരിസ്കോപ്പ്

764. വിശുദ്ധ പർവ്വതം എന്നറിയപ്പെടുന്നത്?

മൗണ്ട് ഫ്യൂജിയാമ

Visitor-3551

Register / Login