Questions from പൊതുവിജ്ഞാനം (special)

751. ഗോവസൂരി പ്രയോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

എഡ്വേർഡ് ജെന്നർ

752. മരച്ചീനിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസേക്ക് രോഗം

753. സംഘടനകൾക്കും നൽകുന്ന ഏക നോബൽ സമ്മാനം ഏത്?

സമാധാനത്തിനുള്ള നോബൽ

754. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

ഡോ. കെ.സി മണിലാൽ

755. പാക്കിസ്ഥാന്‍റെ പ്രവാചകൻ എന്നറിയപ്പെടുന്നത്?

മുഹമ്മദ് ഇക്ബാൽ

756. മാഗ്നറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

757. കരയിൽ കാണപ്പെടുന്ന ക്ലോറോഫിൽ ഇല്ലാത്ത സസ്യം?

കുമിൾ

758. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പടുന്ന ഗ്രഹം?

വ്യാഴം

759. അസാധാരണ ലോഹം എന്ന് വിശേഷിക്കപ്പെടുന്നത്?

മെർക്കുറി

760. മുളയിലകൾ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ജീവി?

പാണ്ട

Visitor-3823

Register / Login