Questions from പൊതുവിജ്ഞാനം (special)

641. വിക്ടോറിയാ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ?

കൊൽക്കത്ത

642. ഏറ്റവും നല്ല കർഷകന് ഇന്ത്യാ ഗവൺമെന്റ് നല്കുന്ന ബഹുമതി ?

കൃഷി പണ്ഡിറ്റ്

643. കേരളത്തിലെ ആദ്യ സാമൂഹിക നാടകം?

അടുക്കളയിന്‍ നിന്നും അരങ്ങത്തേക്ക് ( വി.ടി ഭട്ടതിരിപ്പാട്)

644. ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്?

ലിറ്റ്മസ് പേപ്പർ

645. ‘ഹിസ്റ്ററി ഓഫ് ആനിമൽസ്’ എന്ന കൃതി രചിച്ചത്?

അരിസ്റ്റോട്ടിൽ

646. ഇന്ത്യന്‍ പബ്ളിക് സ്കൂളുകളുടെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം?

ഡെറാഡൂണ്‍

647. ഇണയെ തിന്നുന്ന ജീവി ഏത്?

ചിലന്തി

648. ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്?

അരുണാചൽ പ്രദേശ്

649. സാർസ് രോഗം ബാധിക്കുന്ന ശരീരാവയവം?

ശ്വാസകോശം

650. ക്രോം യെല്ലോയുടെ രാസനാമം?

ലെഡ്‌ കോമേറ്റ്

Visitor-3184

Register / Login