Questions from പൊതുവിജ്ഞാനം (special)

551. പഞ്ചാബ് നൗജവാൻ സഭയുടെ ആദ്യ സെക്രട്ടറി ആര്?

ഭഗത് സിംഗ്

552. ഭൂമിയുടെ കാന്തിക ശക്തിക്കനുസരിച്ച് സഞ്ചരിക്കാൻ കഴിവുള്ള ജീവി?

ഒച്ച്

553. ഇന്ത്യൻ ലിബറൽ ഫെഡറേഷന്‍റെ (1918) ആദ്യ പ്രസിഡന്റ്?

സുരേന്ദ്രനാഥ് ബാനർജി

554. രാമായണം ആദ്യമായി മലയാളത്തിൽ രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛൻ

555. ഗലീനയുടെ രാസനാമം?

ലെഡ് സൾഫൈഡ്

556. മലയാളത്തിലെ ആദ്യത്തെ ധനശാസ്ത്രമാസിക?

ലക്ഷ്മീവിലാസം

557. കുരുമുളകിന് എരിവ് നൽകുന്ന വസ്തു?

കാരിയോഫിലിൻ

558. 22 കാരറ്റ് സ്വർണ്ണത്തിൽ എത്ര ശതമാനം സ്വർണ്ണം അടങ്ങിയിരിക്കും?

91.59999999999999

559. സസ്യങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസൈക്ക് രോഗം

560. നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെട്ട നഗരം?

പാനിപ്പട്ട്

Visitor-3123

Register / Login