Questions from പൊതുവിജ്ഞാനം (special)

541. ഇന്ദ്രനീലത്തിന്‍റെ (Saphire) രാസനാമം?

അലുമിനിയം ഓക്സൈഡ്

542. കടൽപ്പായലിൽ സമൃദ്ധമായി കാണുന്ന മൂലകം?

അയഡിൻ

543. റോബേഴ്സ് ഗുഹ സ്ഥിതി ചെയ്യുന്നതെവിടെ?

ഡെറാഡൂൺ

544. കിഴക്കിന്‍റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

മേഘാലയ

545. ജ്വാലാമുഖി ഏത് വിളയുടെ അത്യുത്പാതന വിത്തിനമാണ്?

മുളക്

546. " തുറന്നിട്ട വാതിൽ" ജീവചരിത്രമാണ്?

ഉമ്മൻ ചാണ്ടി

547. ഫ്രിയോണിന്‍റെ രാസനാമം?

ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ

548. ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്?

അരുണാചൽ പ്രദേശ്

549. മനുഷ്യന്‍റെ തലയോട്ടിയിലും കഴുത്തിലും കൂടി ആകെ എത്ര അസ്ഥികളുണ്ട്?

29

550. ഏറ്റവും ചെറിയ സസ്തനം ഏത്?

ബംബിൾബീ ബാറ്റ് (വവ്വാൽ )

Visitor-3731

Register / Login