Questions from പൊതുവിജ്ഞാനം (special)

531. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (BSE) ആസ്ഥാനം?

ദലാൽ സ്ട്രീറ്റ് - മുംബൈ

532. കൊട്ടാരങ്ങളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നഗരം?

കൊൽക്കത്ത

533. തുരുമ്പിന്‍റെ രാസനാമം?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

534. എസ്. ഐ യൂണിറ്റിലെ അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം?

ഏഴ്

535. പാറപ്പുറം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ഇ മത്തായി

536. ഓക്ക്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക് ആസിഡ്

537. ഇന്ത്യ വിവരാവകാശ നിയമം (Right to Information Act) പാസാക്കിയ വർഷം?

2005 ജൂൺ 15

538. കന്നുകാലികളെ ബാധിക്കുന്ന പ്രധാന ബാക്ടീരിയ രോഗങ്ങൾ?

ബ്ലാക്ക് ലെഗ്; സെപ്റ്റിസീമിയ; ആന്ത്രാക്സ്

539. മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്?

ഫെബ്രുവരി 21

540. ഹൈഡ്രജന്‍റെ വ്യാവസായികോത്പാദന പ്രക്രീയ?

ബോഷ് (Bosh)

Visitor-3768

Register / Login