Questions from പൊതുവിജ്ഞാനം (special)

491. തൈറോക്സിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഗോയിറ്റർ

492. 2017 ലെ ലോക പുസ്ത തലസ്ഥാനമായി യുനസ്കോ തിരഞ്ഞെടുത്ത തലസ്ഥാനം?

കൊനാക്രി

493. ആയുർവേദത്തിൽ ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്?

വാതം; പിത്തം; കഫം

494. മൈക്രോസോഫ്റ്റ് എക്സലിന്‍റെ ഒരു സെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ക്യാരക്ടറുകൾ എത്ര?

65536

495. lBM ന്‍റെ പൂർണ്ണരൂപം?

ഇന്റർനാഷണൽ ബിസിനസ് മെഷീൻ

496. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം?

497. എസ്. ഐ യൂണിറ്റിലെ അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം?

ഏഴ്

498. കേരള സാഹിത്യ ചരിത്രം രചിച്ചത്?

ഉള്ളൂർ എസ് പരമേശ്വരയ്യർ

499. ഇന്ത്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത്?

ഭട് നഗർ പുരസ്ക്കാരം

500. കേരള ടാഗോര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

വള്ളത്തോള്‍ നാരായണമേനോന്‍

Visitor-3849

Register / Login