Questions from പൊതുവിജ്ഞാനം (special)

441. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച കേരളത്തിലെ ആദ്യ വിമാനത്താവളം?

നെടുമ്പാശ്ശേരി

442. കുഞ്ചന്‍ ദിനം എന്ന്?

മെയ് 5

443. 1977 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ താര്?

രാജ് നാരായണ്‍

444. "അമിത്ര ഘാതക" എന്നറിയപ്പെടുന്ന മൌര്യ രാജാവ്?

ബിന്ദുസാരൻ

445. ഒ.എൻ.വി കുറുപ്പിന് എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച വർഷം?

2007

446. ബ്ലീച്ചിംഗ് പൗഡറിന്‍റെ രാസനാമം?

കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്

447. സ്പോർട്സുകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

ഹോക്കി

448. സമൂഹത്തിൽ കാലങ്ങളായി നില നിൽക്കുന്നതും പൂർണ്ണമായും തുടച്ചു മാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾ അറിയപ്പെടുന്നത്?

എൻഡമിക്

449. പെരിയാര്‍ നദിയുടെ നീളം എത്ര?

244 കി.മീ

450. വാർദ്ധക്യത്തേക്കുറിച്ചുള്ള പഠനം?

ജറന്റോളജി

Visitor-3690

Register / Login