Questions from പൊതുവിജ്ഞാനം (special)

421. ടെസറ്റ് റ്റ്യൂബ് ശിശുവിനെ ജനിക്കുന്ന സാങ്കേതിക വിദ്യ?

ഇൻവിട്രോ ഫെർട്ടിലൈസേഷൻ

422. മഴവില്ലിൽ മധ്യത്തിൽ കാണുന്ന നിറം ഏത്?

പച്ച

423. ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി നിരാഹാര സമരം നടത്തി മരണപ്പെട്ട നേതാവ്?

പോറ്റി ശ്രീരാമലു

424. പ്രൊഫ. ജി ബാലചന്ദ്രന് തകഴി പുരസ്കാരം നേടി കൊടുത്ത കൃതി?

തകഴിയുടെ സ്വര്‍ഗ്ഗപഥങ്ങള്‍

425. പഞ്ചായത്തീരാജ്; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്‍ഷം?

1993

426. 2016 ഏപ്രിൽ 1 മുതൽ മദ്യം നിരോധിച്ച ഉത്തരേന്ത്യൻ സംസ്ഥാനം?

ബീഹാർ

427. ദാദാഭായി നവറോജി ഡ്രെയിൻ തിയറി (ചോർച്ചാ സിദ്ധാന്തം) അവതരിപ്പിച്ച വർഷം?

1867

428. 1901 ൽ പഞ്ചാബിൽ നിന്നും നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രോവിൻസ് രൂപവത്ക്കരിച്ച വൈസ്രോയി?

കഴ്സൺ പ്രഭു

429. എ നേഷൻ ഇൻ മേക്കിങ്ങ് എന്ന കൃതി രചിച്ചതാര്?

സുരേന്ദ്രനാഥ് ബാനർജി

430. ബ്ലീച്ചിംഗ് പൗഡറിന്‍റെ രാസനാമം?

കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്

Visitor-3364

Register / Login