Questions from പൊതുവിജ്ഞാനം (special)

391. ആര്യഭട്ട വിക്ഷേപണതിനായി ഉപയോഗിച്ച വാഹനം?

കോസ്മോസ് -3M (USSR)

392. ജലത്തോടുള്ള അമിത ഭയം അറിയപ്പെടുന്നത്?

ഹൈഡ്രോഫോബിയ

393. 1977 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ താര്?

രാജ് നാരായണ്‍

394. ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത്?

ആന്റ് വെർപ്-ബെൽജിയം

395. ചന്ദ്രൻ എന്നർത്ഥം വരുന്ന മൂലകം?

സെലിനിയം

396. മരച്ചീനിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസേക്ക് രോഗം

397. ചാർവാക മതത്തിന്‍റെ ഉപജ്ഞാതാവ്?

ബ്രഹസ്പതി

398. സഹോദരന്‍ കെ.അയ്യപ്പന്‍' എന്ന കൃതി രചിച്ചത്?

പ്രൊഫ.എം.കെ സാനു

399. കോൺൾസിനെ എതിർക്കുന്നതിനായി 1888 ൽ യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചതാര്?

സയ്യദ് അഹമ്മദ് ഖാൻ

400. ചുവന്ന രക്താണുക്കളുടെ മറ്റൊരു പേര്?

എറിത്രോ സൈറ്റുകൾ

Visitor-3969

Register / Login