Questions from പൊതുവിജ്ഞാനം (special)

331. മദർ തെരേസയുടെ അന്ത്യവിശ്രമസ്ഥലം?

മദർ ഹൗസ് (കൊല്‍ക്കത്ത)

332. ലോകത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം?

ബൈസിക്കിൾ തീവ്സ്

333. ഹേബര്‍ പ്രക്രീയയിലൂടെ നിര്‍മ്മിക്കുന്നത്?

അമോണിയ

334. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?

സെറിബല്ലം

335. ആറാമതായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ?

ഒഡിയ

336. കേരളത്തിന്‍റെ ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്?

ഇടപ്പള്ളി

337. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള രണ്ടു സസ്യങ്ങള്‍?

സൂര്യകാന്തി; രാമതുളസി

338. മഹാശ്വതാ ദേവിയുടെ ആദ്യ നോവൽ?

ഝാൻസി റാണി

339. ഇന്ത്യയുടെ ഭരണ മേൽനോട്ടത്തിനായി ബോർഡ് ഓഫ് കൺട്രോളിനെ നിയമിക്കുന്നതിന് കാരണമായ ആക്റ്റ്?

1784 ലെ പീറ്റ്സ് ഇന്ത്യാ ആക്ട്

340. പ്രപഞ്ചത്തിന്റെ വികസനത്തിന് തെളിവ് നൽകിയ ശാസ്ത്രജ്ഞൻ?

എഡ്വിൻ ഹബ്ബിൾ

Visitor-3378

Register / Login