Questions from കേരളാ നവോഥാനം

81. എത്ര ദിവസം കൊണ്ടാണ് വി.ടി. ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്?

7

82. ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്?

1856

83. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

1914

84. കെ. കേളപ്പൻ (1889-1971) ജനിച്ചത്?

1889 ആഗസ്റ്റ് 24

85. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീ നാരായണ ഗുരു

86. പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം?

ചേരാനല്ലൂർ; എർണാകുളം

87. വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

88. 2014 ഒക്ടോബർ 19 ന് ചൊവ്വാഗ്രഹത്തിന് സമീപത്തുകൂടെ കടന്നു പോയ വാൽനക്ഷത്രം?

സൈഡിങ് സ്പ്രിങ്

89. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?

സമാധി സപ്താഹം

90. കോഴിക്കോട് പ്രീതിഭോജനം സംഘടിപ്പിച്ചത്?

വാഗ്ഭടാനന്ദൻ

Visitor-3976

Register / Login