Questions from കേരളാ നവോഥാനം

191. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന?

ആചാര ഭൂഷണം

192. പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?

വി.ടി.ഭട്ടതിരിപ്പാട്

Visitor-3204

Register / Login