Questions from കേരളാ നവോഥാനം

161. കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?

ശാരദാ ബുക്ക് ഡിപ്പോ

162. വി.ടി ഭട്ടതിരിപ്പാടിന്‍റെ യഥാര്‍ത്ഥപേര്?

രാമന്‍ഭട്ടതിരി

163. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ?

വാഗ്ഭടാനന്ദൻ

164. വാഗ്ദത്ത ഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനാൻ

165. യജമാനൻ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

166. കെ. കേളപ്പൻ (1889-1971) ജനിച്ചത്?

1889 ആഗസ്റ്റ് 24

167. കുമാരനാശാൻ വീണപൂവ് എഴുതിയ "ജൈനമേട് എന്ന സ്ഥലം ഏത് ജില്ലയിൽ?

പാലക്കാട്

168. ‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്?

വാഗ്ഭടാനന്ദൻ

169. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?

തത്ത്വപ്രകാശിക

170. യോഗക്ഷേമസഭ സ്ഥാപിച്ചത്?

വി.ടി.ഭട്ടത്തിരിപ്പാട്

Visitor-3216

Register / Login