Questions from വിദ്യാഭ്യാസം

51. മഹാത്മാഗാന്ധി സർവ്വകലാശാല നിലവിൽ വന്നവർഷം?

1983

52. ഇന്ത്യാ ഗവൺമെന്‍റ് രൂപം നല്കിയ വിദ്യാഭ്യാസ നിധി?

ഭാരത് ശിക്ഷാ കോശ് ( നിലവിൽ വന്നത്: 2003 ജനുവരി 9 )

53. സെക്കന്‍റ്റി എഡുക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്?

മുതലിയാർ കമ്മീഷൻ

54. ലൈസിയം എന്ന പഠനകേന്ദ്രം ആരംഭിച്ചത്?

അരിസ്റ്റോട്ടിൽ

55. "ക്ഷേത്ര ഗണിതത്തിലേയ്ക്ക് രാജപാതകളില്ല" എന്നുപറഞ്ഞത്?

യൂക്ലിഡ്

56. കൊച്ചി സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

57. ദേശീയ സാക്ഷരതാ മിഷന് UNESCO യുടെ നോമലിറ്ററിൻ പ്രൈസ് ലഭിച്ച വർഷം?

1999

58. ഇന്ത്യയിലെ ആദ്യത്തെ യോഗ സർവ്വകലാശാല?

ലാകുലിഷ് യോഗ സർവ്വകലാശാല -അഹമ്മദാബാദ്

59. കേരളത്തിൽ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്‍റ് ആർട്ട്സ് സ്ഥാപിതമായത്?

തെക്കുംതല - കോട്ടയം

60. lGNOU യുടെ ആസ്ഥാനം?

ഡൽഹി

Visitor-3377

Register / Login