Questions from വിദ്യാഭ്യാസം

171. NUALS ന്‍റെ ചാൻസിലർ?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

172. UGC യുടെ ആപ്തവാക്യം?

ഗ്യാൻ വിഗ്യാൻ വിമുക്തയേ (Knowledge Liberates) ( അറിവാണ് മോചനം)

173. ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?

1988 മെയ് 5

174. കേരളത്തിലെ ആദ്യ സർവ്വകലാശാല?

കേരള സർവ്വകലാശാല

175. lGNOU യുടെ ആസ്ഥാനം?

ഡൽഹി

176. കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം?

തേഞ്ഞിപ്പാലം - മലപ്പുറം

177. അദ്ധ്യാപകർക്കായി m-Siksha Mitra എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം?

മധ്യപ്രദേശ്

178. lGNOU യുടെ ആദ്യ വൈസ് ചാൻസലർ?

ജി. റാം റെഡ്ഢി

179. വായനാദിനം?

ജൂൺ 19

180. 1901 ൽ ശാന്തിനികേതൻ സ്ഥാപിച്ചത്?

രബീന്ദ്രനാഥ ടാഗോർ

Visitor-3823

Register / Login