Questions from വിദ്യാഭ്യാസം

151. കേരളത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയ്ക്ക് നല്കുന്ന ചാൻസിലേഴ്സ് അവാർഡ് നേടിയ ആദ്യ സർവ്വകലാശാല?

കേരള സർവ്വകലാശാല - 2015

152. പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി 1987 ൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്

153. UGC നിലവിൽ വന്ന വർഷം?

1956

154. ഇന്ത്യയിൽ ദേശിയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം?

1986

155. കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം?

തേഞ്ഞിപ്പാലം - മലപ്പുറം

156. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്?

മൈസൂർ

157. കേരള സർവ്വകലാശാലയുടെ ആദ്യത്തെ പേര്?

തിരുവിതാംകൂർ സർവ്വകലാശാല

158. തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം?

റാവൽപിണ്ടി - പാക്കിസ്ഥാൻ

159. ലീപ് കേരള മിഷന്‍റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ?

അതുല്യം

160. തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാല ആയ വർഷം?

1957

Visitor-3902

Register / Login