Questions from വിദ്യാഭ്യാസം

91. വിദൂരവിദ്യാഭ്യാസ കോഴ്സ് ആരംഭിച്ച സർവ്വകലാശാല?

ഡൽഹി സർവ്വകലാശാല

92. കേരള വെറ്റിനറി ആന്‍റ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

വയനാട്

93. ശ്രീശങ്കരാചര്യ സംസ്ക്യത സർവ്വകലാശാലയുടെ ആസ്ഥാനം?

കാലടി

94. അതുല്യം പദ്ധതിയുടെ അംബാസിഡർ?

ദിലീപ്

95. ഇന്ത്യയിലെ ആദ്യത്തെ യോഗ സർവ്വകലാശാല?

ലാകുലിഷ് യോഗ സർവ്വകലാശാല -അഹമ്മദാബാദ്

96. ഇന്ത്യയിൽ ദേശിയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം?

1986

97. "വിദ്യാഭ്യാസത്തിന്‍റെ വേരുകൾ കയ്പ് നിറഞ്ഞവയാണ് ഫലം മധുര മുള്ളതും" എന്നുപറഞ്ഞത്?

അരിസ്റ്റോട്ടിൽ

98. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്‍റെ ആസ്ഥാനം?

ത്രിശൂർ

99. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

ജാംനഗർ -ഗുജറാത്ത്

100. വിക്ടേഴ്സ് ചാനല്‍ ഉദ്ഘാടനം ചെയ്തത്?

എ.പി.ജെ അബ്ദുൾ കലാം

Visitor-3556

Register / Login