Questions from വാര്‍ത്താവിനിമയം

81. ദൂരദർശന്‍റെ ആപ്തവാക്യം?

സത്യം ശിവം സുന്ദരം

82. സ്വന്തമായി തപാൽ സ്റ്റാമ്പ് ഇറക്കിയ ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

കത്ത്യാവാർ- ഗുജറാത്ത്

83. BBC യുടെ മുദ്രാവാക്യം?

രാഷ്ട്രങ്ങൾ സംവദിക്കേണ്ടത് സമാധാനം

84. രണ്ട് പ്രാവശ്യം തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളി?

വി കെ കൃഷ്ണമേനോൻ

85. ഇന്ത്യ കഴിഞ്ഞാൽ മഹാത്മാഗാന്ധി യുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ രാജ്യം?

അമേരിക്ക

86. കേരളത്തിനു പുറമേ പിൻകോഡിൽ ആദ്യ അക്കം 6 വരുന്ന സംസ്ഥാനം?

തമിഴ്നാട്

87. STD ?

Subscriber Trunk Dialing

88. ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണത്തിന് ഓൾ ഇന്ത്യാ റേഡിയോ എന്ന പേര് ലഭിച്ച വർഷം?

1936

89. പെന്നി ബ്ലാക്ക് പുറത്തിറക്കാനായി പ്രവർത്തിച്ച വ്യക്തി?

റൗലന്‍റ് ഹിൽ

90. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത ?

അനിബസന്‍റ്

Visitor-3145

Register / Login