Questions from വാര്‍ത്താവിനിമയം

181. ഇന്ത്യയിലാദ്യമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആരംഭിച്ച നഗരം?

റോഹ്താക്ക് - ഹരിയാന

182. ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?

മഹാത്മാഗാന്ധി

183. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?

ഹെൻട്രി ഡ്യൂറന്‍റ് -1957

184. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ് - എം ചാനൽ?

ഗ്യാസ വാണി

185. ഇന്ത്യൻ തപാൽ ദിനം?

ഒക്ടോബർ 10

186. ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം?

2004

187. SMS ന്‍റെ പൂർണ്ണരൂപം?

ഷോർട്ട് മെസ്സേജ് സർവീസ്

188. ദി സ്റ്റോറി ഓഫ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് രചിച്ചത്?

മുൽക്ക് രാജ് ആനന്ദ്

189. ലോക തപാൽ ദിനം?

ഒക്ടോബർ 9

190. ന്യൂയോർക്ക് സ്‌റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം?

വി.എസ്.എൻ.എൽ

Visitor-3414

Register / Login