51. രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ( RRCAT) സ്ഥിതി ചെയ്യുന്നത്?
ഇൻഡോർ -മധ്യപ്രദേശ് - 1984
52. ഹെലികോപ്റ്റർ ട്രെയിനിംഗ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്?
ആവഡി
53. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ടാങ്ക് വേധ മിസൈൽ?
നാഗ്
54. ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായ "നഭസ് സ്പർശം ദീപ്തം" എടുത്തിരിക്കുന്നത് എവിടെ നിന്ന്?
ഭഗവത് ഗീത
55. ദേശിയ പ്രതിരോധ ദിനം ആചരിക്കുന്ന ദിവസം?
മാർച്ച് 3
56. വീലർ ദ്വീപിന് (ചാന്ദിപ്പൂർ) ഒഡീഷാ ഗവൺമെന്‍റ് നല്കിയ പുതിയ പേര്?
അബ്ദുൾ കലാം ദ്വീപ്
57. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?
പൃഥ്വി
58. നവീകരിച്ച മിഗ് 21 യുദ്ധവിമാനത്തിന്‍റെ പേര്?
ബൈസൺ
59. പരംവീരചക്ര കിട്ടിയ വ്യോമ സൈനികൻ?
എൻ. ജെ.എസ്. സെഖോൺ ( 1971 ൽ ഇന്ത്യാ -പാക് യുദ്ധത്തിലെ ധീരതയ്ക്ക്)
60. റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്ന പേരിൽ ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്?
1932 ഒക്ടോബർ 8