41. ദേശീയ സുരക്ഷാ ദിനം ആചരിക്കുന്ന ദിവസം?
മാർച്ച് 4
42. ശ്രീലങ്കയിൽ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ റെയിൻബോ
43. DRDO യുടെ ആസ്ഥാനം?
ന്യൂഡൽഹി
44. ഇന്ത്യയുടെ തദ്ദേശീയ ആയുധ വികസന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനം?
DRDO - Defance Research and Development organisation
45. ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയ വ്യോമ പ്രതിരോധ റഡാർ?
ഗ്രീൻ പൈൻ റഡാർ
46. ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം?
നീല
47. അഭ്യാസ പ്രകടനങ്ങൾ ദടത്തുന്ന ഇന്ത്യൻ എയർ ഫോഴ്സിന്‍റെ പ്രത്യേക വിഭാഗം?
സൂര്യ കിരൺ ടീം
48. അശോക ചക്രം ലഭിച്ച രണ്ടാമത്തെ വ്യോമ സൈനികൻ?
സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ്മ
49. ഈസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
വിശാഖപട്ടണം
50. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ്?
ഡോ.എച്ച്.ജെ. ഭാഭ