Questions from പ്രതിരോധം

11. ഏഴിമലയിലെ ബേസ് ഡിപ്പോ അറിയപ്പെടുന്നത്?

ഐ.എൻ.എസ് സാമൂതിരി

12. പാക്കിസ്ഥാൻ ആറ്റംബോംബിന്‍റെ പിതാവ്?

അബ്ദുൾ ഖദീർ ഖാൻ

13. ഇന്ത്യൻ ആർമിയുടെ പിതാവ്?

മേജർ സ്ട്രിങ്ങർ ലോറൻസ്

14. റാപ്സ് (രാജസ്ഥാൻ ആറ്റോമിക് പവർ സ്റ്റേഷൻ ) സ്ഥിതി ചെയ്യുന്നത്?

രാജസ്ഥാനിലെ ചിതോരഗഡ് ജില്ലയിൽ റാവത് ഭട്ട യിൽ

15. മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെന്നത്?

ടെസ്സി തോമസ്

16. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ന്യൂക്ലിയർ ടെസ്റ്റിന്‍റെ നാമം?

Pakistan's Finest Hour ) (പ്രധാനമന്ത്രി: നവാസ് ഷെറീഫ്)

17. ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്?

ജെ.ആർ.ഡി ടാറ്റാ

18. പൊഖ്റാൻ ആണവ വിസ്ഫോടനം നടത്തിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

19. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി?

ഏഴിമല

20. ഇന്ത്യയുടെ പ്രമുഖ ആഴക്കടൽ എണ്ണ പര്യവേഷണ കപ്പൽ?

INS സുകന്യ

Visitor-3512

Register / Login