Questions from പൊതുവിജ്ഞാനം (special)

631. കേരള ഹൈകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത?

കെ കെ ഉഷ

632. കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

നോട്ട്

633. വീർ സവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ?

പോർട്ട് ബ്ളയർ

634. ജലത്തെ വൈദ്യുതവിശ്ലേഷണം മൂലം വിഘടിപ്പിച്ചാൽ ലഭിക്കുന്ന മൂലകങ്ങൾ?

ഹൈഡ്രജനും ഓക്സിജനും

635. കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

ആൽഫാ കെരാറ്റിൻ

636. കോംപാക്ട് ഡിസ്ക് കണ്ടു പിടിച്ചത്?

ജെയിംസ് ടി റസ്സൽ

637. ഫ്രിയോണിന്‍റെ രാസനാമം?

ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ

638. കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ ടണൽ?

ചാനൽ ടണൽ

639. ഇന്ദ്രന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

640. ഘനജലത്തിന്‍റെ രാസനാമം?

ഡ്യുട്ടീരിയം ഓക്സൈഡ്

Visitor-3350

Register / Login