Questions from പൊതുവിജ്ഞാനം (special)

621. ശുദ്ധമായ സെല്ലുലോസിന് ഒരു ഉദാഹരണം?

പഞ്ഞി

622. ഇന്ത്യയിൽ ഭൂപടം തയാറാക്കുന്ന സ്ഥാപനം?

സർവേ ഓഫ് ഇന്ത്യ

623. ഇന്ത്യൻ റെയിൽവേയുടെ പരിഷ്ക്കരണത്തിനായി നിയോഗിക്കപ്പെട്ട കമ്മിറ്റി?

ബിബേക് ദേബ്രോയ്

624. കിങ് ഓഫ് ഷാഡോസ് എന്നറിയപ്പടുന്ന ചിത്രകാരൻ?

റംബ്രാൻഡ്

625. കുളത്തിലുള്ള വെള്ളത്തിന്റെ പച്ച നിറത്തിന് കാരണമായ സസ്യം?

ക്ലോറല്ല

626. ചന്ദ്രന്റെ ഉപരിതല ഗർത്തങ്ങൾ കണ്ടെത്തിയ ശാസ്തജ്ഞന്‍?

ഗലീലിയോ

627. ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചല്‍പ്രദേശ്

628. 1973 ലെ സീനായ് യുദ്ധത്തിൽ ഈജിപ്തിനോട് യുദ്ധം ചെയ്തത്?

ഇസ്രായേൽ

629. മദർ തെരേസ വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?

തിരാനാ (അൽബേനിയ)

630. വനിതകൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ 33% സംവരണം പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3062

Register / Login