Questions from പൊതുവിജ്ഞാനം (special)

451. മാതംഗി ഏത് കൃതിയിലെ കഥാപാത്രമാണ്?

ചണ്ഡാലഭിക്ഷുകി

452. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

ഇടുക്കി

453. ആത്മാവിന്‍റെ നോവുകള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

454. ഈസ്റ്റ് ലണ്ടൻ എന്ന തുറമുഖ പട്ടണം ഏത് രാജ്യത്താണ്?

ദക്ഷിണാഫ്രിക്ക

455. കേരളത്തില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ പെയ്യുന്ന പ്രധാന മഴക്കാലം?

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം)

456. തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്?

ബാരിസ്റ്റര്‍ ജി.പി.പിള്ള

457. കടലാസ് രാസപരമായി എന്താണ്?

സെല്ലുലോസ്

458. ഓക്ക്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക് ആസിഡ്

459. സസ്യ കോശങ്ങളുടെ ഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

സെല്ലുലോസ്

460. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്ന വൻകര?

വടക്കേ അമേരിക്ക

Visitor-3018

Register / Login