Questions from പൊതുവിജ്ഞാനം (special)

421. കോംപാക്ട് ഡിസ്ക് കണ്ടു പിടിച്ചത്?

ജെയിംസ് ടി റസ്സൽ

422. ജഹാംഗീർ ചക്രവർത്തിയുടെ ആദ്യകാല പേര്?

സലിം

423. 1687 ൽ ഗോൽക്കോണ്ടയെ മുഗൾ സാമ്രാജ്യത്തോട് ചേർത്ത ഭരണാധികാരി?

ഔറംഗസീബ്

424. എന്തിന്റെ വളർച്ചയുടെ ഫലമായാണ് സസ്യങ്ങൾ വണ്ണം വയ്ക്കുന്നത്?

കേമ്പിയം

425. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്?

ഡെന്നിസ് ടിറ്റോ

426. കേരളത്തിലെ ആദ്യ സാമൂഹിക നാടകം?

അടുക്കളയിന്‍ നിന്നും അരങ്ങത്തേക്ക് ( വി.ടി ഭട്ടതിരിപ്പാട്)

427. ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം?

ആഫ്രിക്ക

428. കമ്പ്യൂട്ടർ കീബോർഡിലെ ഫങ്ങ്ഷൻ കീ കളുടെ എണ്ണം?

12

429. ഒഴുകുന്ന സ്വർണ്ണം എന്നറിയപ്പെടുന്നത്?

പെട്രോളിയം

430. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായതെന്ന്?

1949

Visitor-3197

Register / Login