Questions from പൊതുവിജ്ഞാനം (special)

411. ബർമുഡ് ഗ്രാസ് എന്നറിയപ്പെടുന്നത്?

കറുകപ്പുല്ല്

412. ഇന്ത്യയിൽ ആദ്യത്തെ കൽക്കരി ഘനി?

റാണിഗഞ്ജ്

413. വിക്രംശില സർവ്വകലാശാലയുടെ സ്ഥാപകൻ?

ധർമ്മപാലൻ

414. സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ ദൃശ്യമാകുന്ന രണ്ട് പ്രതിഭാസങ്ങൾ?

415. കുത്തബ് മിനാറിന്റെ കവാടം?

അലൈ ദർവാസ

416. ക്ലാവിന്‍റെ രാസനാമം?

ബേസിക് കോപ്പർ കാർബണേറ്റ്

417. അസാധാരണ ലോഹം എന്ന് വിശേഷിക്കപ്പെടുന്നത്?

മെർക്കുറി

418. സാധാരണ താപനിലയിൽ ഏറ്റവും കുറച്ച് വികസിക്കുന്ന പദാർത്ഥം?

വജ്രം

419. ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത്?

അംജദ് അലി ഖാൻ

420. ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം?

ആഫ്രിക്ക

Visitor-3529

Register / Login