Questions from പൊതുവിജ്ഞാനം (special)

381. വിത്തില്ലാത്ത ഒരു മാവിനം?

സിന്ധു

382. ഗോമേതകത്തിന്‍റെ (Topaz) നിറം?

ബ്രൗൺ

383. മേരി ഇവാൻസ് ഏത് പേരിലാണ് പ്രശസ്തയായത്?

ജോർജ്ജ് ഏലിയറ്റ്

384. ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം എഴുതിയത്?

പന്തളം കേരള വര്‍മ്മ

385. കിങ് ഓഫ് ഷാഡോസ് എന്നറിയപ്പടുന്ന ചിത്രകാരൻ?

റംബ്രാൻഡ്

386. സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ട് ആരുടെ ആത്മകഥയാണ്?

കപിൽദേവ്

387. ഹോർമോണും എൻസൈമും ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി?

ആഗ്നേയ ഗ്രന്ഥി ( പാൻക്രിയാസ് ഗ്ലാൻഡ്)

388. സെൻട്രൽ ലജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിയാൻ ഭഗത് സിംഗിനെ അനുഗമിച്ചതാര്?

ബടുകേശ്വർ ദത്ത്

389. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിലുള്ള മൃഗം?

കടുവ

390. സ്വയം ചലിക്കാത്ത ജന്തു?

സ്പോഞ്ച്

Visitor-3822

Register / Login