51. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി യുടെ ആസ്ഥാനം
ഷിംല
52. ഇന്ത്യയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത
ജസ്റ്റിസ് ലീലാ സേത്ത്
53. കൊച്ചി രാജ്യത്ത് ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത് ഏത് ദിവാ ന്റെ കാലത്താണ
ആര്‍.കെ.ഷണ്‍മുഖം ചെട്ടി
54. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി ഏറ്റവും കൂടുതല്‍ കാലം വഹിച്ചിട്ടുള്ളത് ആരാണ് ?
ജസ്റ്റിസ് വി.എസ്.മളീമഠ്
55. ഹൈക്കോടതി ജഡ്ജിമാരുടെ വിര മിക്കല്‍ പ്രായം എത്രയാണ് ?
62 വയസ്
56. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി ഏതാണ് ?
കൊല്‍ക്കത്ത ഹൈക്കോടതി (1862 ജൂലായ് 2)
57. ഏറ്റവും ഒടുവിലായി നിലവില്‍ വന്ന (24ാമത്തെ) ഹൈക്കോടതി ഏത് ?
ത്രിപുര ഹൈക്കോടതി (2013 മാര്‍ച്ച്26)
58. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യത്തെ മലയാളി വനിതയാര് ?
ജസ്റ്റിസ് കെ.കെ.ഉഷ