Questions from കേരളാ നവോഥാനം

81. തുവയൽപന്തി സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ

82. അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

83. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

1895 (ബാംഗ്ലൂരിൽ വച്ച് )

84. വാഗ്ഭടാനന്ദന്‍റെ യഥാര്‍ത്ഥ പേര്?

കുഞ്ഞിക്കണ്ണന്‍

85. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?

അയ്യാ വൈകുണ്ഠർ

86. പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം?

ചേരാനല്ലൂർ; എർണാകുളം

87. വാഗ്ഭടന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

88. ‘ബഹുമത സമൂഹം’ സ്ഥാപിച്ചത്?

വി.ടി ഭട്ടതിപ്പാട്

89. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ

90. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

Visitor-3874

Register / Login