Questions from കേരളാ നവോഥാനം

181. വി.ടി ഭട്ടതിപ്പാട് അന്തരിച്ചവർഷം?

1982 ഫെബ്രുവരി 12

182. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്‍റെ യാചനായാത്ര?

1931

183. ബ്രഹ്മാനന്ദശിവയോഗി രചിച്ച കൃതി?

ജ്ഞാനക്കുമ്മി.

184. അദ്ധ്യാത്മ യുദ്ധം രചിച്ചത്?

വാഗ്ഭടാനന്ദൻ

185. ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?

വി.ടി ഭട്ടതിപ്പാട്

186. കുമാരനാശാൻ വീണപൂവ് എഴുതിയ "ജൈനമേട് എന്ന സ്ഥലം ഏത് ജില്ലയിൽ?

പാലക്കാട്

187. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?

ദുരവസ്ഥ

188. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

189. അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

190. വി.ടി. ഭട്ടതിരിപ്പാടിന്‍റെ ആത്മകഥാപരമായ രണ്ട് രചനകളാണ്?

കര്‍മ്മവിപാകം; ജീവിതസ്മരണകള്‍.

Visitor-3784

Register / Login