Questions from കേരളാ നവോഥാനം

121. നിർവൃതി പഞ്ചാംഗം രചിച്ചത്?

ശ്രീ നാരായണ ഗുരു

122. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?

ആനന്ദ മതം

123. ‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്?

വാഗ്ഭടാനന്ദൻ

124. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

125. വി.ടി ഭട്ടതിപ്പാടിന്‍റെ പ്രശസ്തമായ നാടകം?

അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929)

126. എത്ര ദിവസംകൊണ്ടാണ് വി.ടി.ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്?

7

127. കുമാരനാശാൻ എഡിറ്ററായ SNDP യുടെ മുഖപത്രം?

വിവേകോദയം

128. ‘വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

129. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം രചിച്ചത്?

വി ടി ഭട്ടതിരിപ്പാട്

130. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ?

വാഗ്ഭടാനന്ദൻ

Visitor-3425

Register / Login