Questions from കേരളാ നവോഥാനം

111. വാഗ്ഭടാനന്ദന്‍റെ യഥാര്‍ത്ഥ പേര്?

കുഞ്ഞിക്കണ്ണന്‍

112. ഈശ്വരവിചാരം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

113. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?

സ്ത്രീ വിദ്യാദോഷിണി (1899)

114. ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്?

ചട്ടമ്പി സ്വാമികൾ

115. മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

116. ‘ചക്രവാളങ്ങൾ’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

117. കുമാരനാശാൻ (1873-1924) ജനിച്ചത്?

1873 ഏപ്രിൽ 12

118. മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

119. കുമാരനാശാൻ എഡിറ്ററായ SNDP യുടെ മുഖപത്രം?

വിവേകോദയം

120. നീലകണ്ഠതീർഥപാദരുടെ ഗുരു?

ചട്ടമ്പി സ്വാമികൾ

Visitor-3150

Register / Login