Questions from കേരളാ നവോഥാനം

91. 'കൊട്ടിയൂര്‍ ഉത്സവപ്പാട്ട്' രചിച്ചതാര് ?

വാഗ്ഭടാനന്ദന്‍

92. ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത്?

മൈസൂർ

93. വാഗ്ഭടാനന്ദൻ അന്തരിച്ചത് ?

1939

94. മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

95. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?

ആനന്ദ മതം

96. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?

1863 നവംബർ 2

97. ജീവകാരുണ്യനിരൂപണം രചിച്ചത്?

ചട്ടമ്പി സ്വാമികൾ

98. വാഗ്‍ട്രാജഡി ടൗണ്‍ ഹാള്‍ സ്ഥിതി ചെയ്യുന്നത്?

തിരൂര്‍

99. ‘ഉണ്ണി നമ്പൂതിരി മാസിക’ എന്ന മാസിക ആരംഭിച്ചത്?

വി.ടി ഭട്ടതിപ്പാട്

100. ‘ശിവയോഗി വിലാസം’ എന്ന മാസിക ആരംഭിച്ചത്?

വാഗ്ഭടാനന്ദൻ

Visitor-3877

Register / Login