Questions from കേരളാ നവോഥാനം

1. വാഗ്ഭടാനന്ദൻ അന്തരിച്ചത്?

1939 മാർച്ച് 30

2. കുമാരനാശാൻ വീണപൂവ് എഴുതിയ "ജൈനമേട് എന്ന സ്ഥലം ഏത് ജില്ലയിൽ?

പാലക്കാട്

3. ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

4. ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്?

1856

5. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

1921 ൽ

6. തൈക്കാട് അയ്യാ ഗുരുവിന്‍റെ തത്വശാസ്ത്രം?

ശിവരാജയോഗം

7. സ്ത്രീകളുടെയിടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം?

സ്ത്രീ വിദ്യാദോഷിണി (1899)

8. ‘കണ്ണീരും കിനാവും’ ആരുടെ ആത്മകഥയാണ്?

വി.ടി ഭട്ടതിരിപ്പാട്

9. കോഴിക്കോട് പ്രീതിഭോജനം സംഘടിപ്പിച്ചത്?

വാഗ്ഭടാനന്ദൻ

10. വാഗ്‍ട്രാജഡി ടൗണ്‍ ഹാള്‍ സ്ഥിതി ചെയ്യുന്നത്?

തിരൂര്‍

Visitor-3989

Register / Login