Questions from ഇന്ത്യൻ സിനിമ

81. ഡോൾഫിൻ നോസ്; റോസ് ഹിൽ എന്നീ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന തുറമുഖം?

വിശാഖപട്ടണം

82. മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?

ലോർഡ് മേയോ 1870

83. ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്?

നർഗീസ് ദത്ത്

84. ഇന്ത്യൻ റെയിൽവേയുടെ ആഢംബര ടൂറിസ്റ്റ് ട്രെയിൻ?

പാലസ് ഓൺ വീൽസ് (രാജസ്ഥാനിലൂടെ )

85. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര?

ഭോലു എന്ന ആനക്കുട്ടി

86. ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത്?

നമ്മ മെട്രോ

87. 2012 ൽ ഓസ്കാറിന് പരിഗണിക്കപ്പെട്ട മലയാളം സിനിമ?

ആദാമിന്‍റെ മകൻ അബു (സംവിധാനം: സലീം അഹമ്മദ് )

88. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

1954

89. ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?

കറാച്ചി - ഡെൽഹി

90. എയർ ഇന്ത്യാ ലിമിറ്റഡിന്‍റെ ആദ്യ ചെയർമാൻ?

ജെ ആർ ഡി ടാറ്റാ

Visitor-3129

Register / Login