Questions from ഇന്ത്യൻ സിനിമ

51. സ്വാമി വിവേകാനന്ദന്‍റെ 150 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

വിവേക് എക്സ്പ്രസ്

52. ദക്ഷിണേന്ത്യയിലെ ആദ്യ ഫിച്ചർ ഫിലിം?

കീചക വധം - 1919

53. നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റർഡ് ഓഫീസ്?

ന്യൂഡൽഹി

54. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?

എ.ബി.വാജ്പേയ്

55. ഇന്ത്യയിലെ ആദ്യ വിമാന കമ്പനി?

ടാറ്റാ എയർലൈൻസ് 1932

56. കൃഷ്ണ പട്ടണം തുറമുഖത്തിന്‍റെ ഉടമസ്ഥർ?

നവയുഗ ഗ്രൂപ്പ്

57. മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?

ശ്യാം ചി ആയി - 1954 - മറാത്തി സിനിമ

58. രജനീകാന്തിന്‍റെ യഥാർത്ഥ നാമം?

ശിവാജി റാവു ഗെയ്ക്ക് വാദ്

59. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി നടത്തുന്ന തുറമുഖം?

മർമ്മഗോവ

60. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?

11951

Visitor-3901

Register / Login