41. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി?
കാതറിൻ ഹെപ്ബേൺ - 4
42. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ?
ജൽ ഉഷ ( ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ)
43. പഞ്ചാബി സിനിമാലോകം?
പുഞ്ച് വുഡ്
44. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം?
ഗംഗാവരം (ആന്ധ്രാപ്രദേശ് 21 മീറ്റർ )
45. ഇന്ത്യയിലെ ഏറ്റവും അധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം?
ഇന്ത്യൻ റെയിൽവേ
46. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ?
രാജാ ഹരിശ്ചന്ദ്ര
47. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ്?
ജെറ്റ് എയർവേസ് (രൂപികരിച്ചവർഷം: 1993 )
48. റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?
1986
49. ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ വിമാനത്താവളം?
ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം; മുംബൈ
50. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.) ഏറ്റെടുത്ത ആദ്യ ഉദ്യമം?
പ്രോജക്ട് ബീക്കൺ (ജമ്മു- ശ്രീനഗർ NH 1 A യുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ)