131. സ്ലംഡോഗ് മില്യനെയർ എന്ന സിനിമ സംവിധാനം ചെയ്തത്?
ഡാനി ബോയിൽ
132. ഉലഹനായകൻ എന്നറിയപ്പെടുന്നത്?
കമലാഹാസൻ
133. SCI (The shipping Corporation India Ltd) പബ്ലിക് ലിമിറ്റഡ് കമ്പനിയായ വർഷം?
1992 സെപ്റ്റംബർ 18
134. ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം?
കർബുഡെ മഹാരാഷ്ട്ര (നീളം; 6.5 കി.മി)
135. ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം?
Around The world
136. ആദ്യ യാത്രാ ട്രെയിൻ ഉത്ഘാടനം ചെയ്തത്?
1998 ജനുവരി 26
137. ഇന്ത്യൻ റെയിൽവേയുടെ ആഢംബര ടൂറിസ്റ്റ് ട്രെയിൻ?
പാലസ് ഓൺ വീൽസ് (രാജസ്ഥാനിലൂടെ )
138. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവ്വീസ് നടത്തുന്ന ട്രെയിൽ?
ഹെറിറ്റേജ് ഓൺ വീൽസ്
139. സംഝോതാ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?
ഡൽഹി. ലാഹോർ
140. ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണത്തിനായി 1964 ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം?
നാഷണൽ ഫിലിം ആർക്കൈവ് -പൂനെ