111. ഏറ്റവും കുറച്ച് ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം?
സിക്കിം
112. ഫ്രഞ്ച് ഗവൺമെന്‍റ്ന്‍റെ ഷെവലിയാർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ ?
ശിവാജി ഗണേശൻ
113. The shipping Corporation India Ltd സ്ഥാപിതമായ വർഷം?
1961 ഒക്ടോബർ 2 ;മുംബൈ
114. ഇന്ത്യയുടെ സഹായത്തോടു കൂടി ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം?
ചബഹാർ തുറമുഖം (Chabahar port)
115. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം?
ടൈറ്റാനിക്
116. കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?
ഡക്കാൻ ഒഡീസി
117. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി
118. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?
ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )
119. സെൻട്രൽ ഇൻലാന്‍റ് വാട്ടര്‍ കോർപ്പറേഷന്‍റെ ആസ്ഥാനം?
കൊൽക്കത്ത
120. ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്?
ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ