Questions from ഇന്ത്യൻ സിനിമ

91. കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

1946

92. ഗാന്ധി സിനിമയിൽ നെഹൃ വിന്‍റെ വേഷമിട്ടത്?

റോഷൻ സേത്ത്

93. റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്?

1999 ജനുവരി 26

94. ബ്രോഡ്ഗേജ് റെയിൽവേ പാതയുടെ വീതി?

1.67 മീറ്റർ

95. ചിത്തരഞ്ജൻ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?

ചിത്തരഞ്ജൻ

96. ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം?

13

97. സാർവദേശീയ പ്രദർശന സൗകര്യം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ?

ലൈറ്റ് ഓഫ് ഏഷ്യ - 1926

98. സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്?

രജനീകാന്ത്

99. 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം?

മുംബൈ

100. 17 -മത്തെ റെയിൽവേ സോൺ?

കാൽക്കത്ത മെട്രോ

Visitor-3139

Register / Login