Questions from ഇന്ത്യൻ ഭരണഘടന

21. ഗ്രാമസഭ വിളിച്ചു കൂട്ടുന്നത്?

വാർഡ് മെമ്പർ

22. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി?

6 വർഷം അല്ലെങ്കിൽ 65 വയസ്സ്

23. കേന്ദ്ര വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്?

പ്രസിഡന്‍റ്

24. ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്?

2004

25. പൊതുമാപ്പ് നല്കുന്നതിനുള്ള ഗവർണ്ണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 161

26. കേരള സംസ്ഥാന വനിതാ കമ്മിഷന്‍റെ പ്രസിദ്ധീകരണം?

സ്ത്രീശക്തി

27. ദേശിയ വനിതാ കമ്മിഷന്‍റെ പ്രസിദ്ധീകരണം?

രാഷ്ട്ര മഹിള

28. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?

റിപ്പൺ പ്രഭു

29. കേരള വനിതാ കമ്മിഷനിലെ അംഗസംഖ്യ?

5

30. കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്?

രാഷ്ട്രപതി

Visitor-3684

Register / Login