41. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗസംഖ്യ?
7
42. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത്?
കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)
43. മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത?
സെയ്ദ അൻവർ തൈമൂർ (ആസാം )
44. സംസ്ഥാന ഗവർണ്ണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്?
ഹൈക്കോടതി ചീഫ് ജസ്റ്റീസ്
45. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?
ശ്രീ രാംധൻ
46. കേരള വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി?
5 വർഷം
47. മുഖ്യമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി?
ബൽവന്ത് റായ് മേത്ത (ഗുജറാത്ത്)
48. നാഷണൽ ജൂഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം?
ഭോപ്പാൽ ( നിലവിൽ വന്നത്: 1993)
49. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 280
50. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ?
60