Questions from ഇന്ത്യൻ ഭരണഘടന

51. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG) നെ നിയമിക്കുന്നത്?

പ്രസിഡന്‍റ്

52. ജമ്മു കാശ്മീരിന് പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 370

53. കേരള വനിതാ കമ്മിഷനിലെ അംഗസംഖ്യ?

5

54. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം?

മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)

55. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗസംഖ്യ?

7

56. പൊതുമാപ്പ് നല്കുന്നതിനുള്ള ഗവർണ്ണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 161

57. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

1882 ലെ റിപ്പൺ പ്രഭുവിന്‍റെ വിളംബരം

58. ഗ്രാമസഭ വിളിച്ചു കൂട്ടുന്നത്?

വാർഡ് മെമ്പർ

59. കേരള സംസ്ഥാന വനിതാ കമ്മിഷന്‍റെ പ്രസിദ്ധീകരണം?

സ്ത്രീശക്തി

60. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?

റിപ്പൺ പ്രഭു

Visitor-3500

Register / Login