31. അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 16
32. ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം?
2
33. ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ എത്ര പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്?
മൂന്ന് പ്രാവശ്യം ( 1962; 1971 ; 1975)
34. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ പ്രഥമ ചെയർമാൻ?
ജസ്റ്റീസ് മുഹമ്മദ് സാദിർ അലി
35. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?
65 വയസ്സ്
36. യൂണിയൻ ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
100 (തുടക്കത്തിൽ : 97 എണ്ണം)
37. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നത്?
2005 ഒക്ടോബർ 12
38. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?
ഗവർണ്ണർ
39. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?
31
40. അശോക് മേത്താ കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി?
ഇ.എം.എസ്