Questions from ഇന്ത്യാ ചരിത്രം

771. ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ബീഹാർ

772. ഷാജഹാനെ തുറങ്കിലടച്ച സ്ഥലം?

ആഗ്ര കോട്ടയിലെ മുസമ്മാൻ ബുർജ് എന്ന ഗോപുരത്തിൽ

773. സ്വദേശി മുദ്രാവാക്യമുയർത്തിയ കോൺഗ്രസ് സമ്മേളനം?

1905 ലെ ബനാറസ് സമ്മേളനം

774. അശോകന്റെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ?

ജയിംസ് പ്രിൻ സെപ്പ്

775. ജൈനമതം സ്വീകരിച്ച ആദ്യ വനിത?

ചന്ദ്രബാല

776. കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?

ദാദാഭായി നവറോജി

777. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്?

കാലശോകൻ

778. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്?

മേയോ പ്രഭു

779. ബുദ്ധമതത്തിന്‍റെ ത്രിരത്നങ്ങൾ?

ബുദ്ധം; ധർമ്മം; സംഘം

780. ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചത്?

മേയോ പ്രഭു

Visitor-3933

Register / Login