Questions from ഇന്ത്യാ ചരിത്രം

761. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത്?

വിൻസ്റ്റൺ ചർച്ചിൽ

762. ശ്രീബുദ്ധന്റെ രണ്ടാമത്തെ ഗുരു?

ഉദ്രകരാമപുത്ര

763. അയ്നി അക്ബരി രചിച്ചത്?

അബുൾ ഫസൽ

764. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?

1775 - 82

765. ഡക്കാൻ നയം നടപ്പിലാക്കിയ മുഗൾ ചക്രവർത്തി?

ഔറംഗസീബ്

766. മുഗൾ സാമ്രാജ്യത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്?

ദിവാൻ - ഇ- ആം ൽ വച്ച്

767. അയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

അഥർവ്വവേദം

768. ശൈശവ വിവാഹം നിരോധിച്ച മുഗൾ ഭരണാധികാരി?

അക്ബർ

769. മിറാൻഡറെ ബുദ്ധമത വിശ്വാസിയാക്കിയ ബുദ്ധമത സന്യാസി?

നാഗാർജ്ജുന (നാഗസേന)

770. ആറ്റ്ലി പ്രഖ്യാപനത്തെ "ധീരമായ ഒരു കാൽവയ്പ്പ് " എന്ന് വിശേഷിപ്പിച്ചത്?

ജവഹർലാൽ നെഹൃ

Visitor-3099

Register / Login